Saturday, July 17, 2010

കൂട്ടം ത്രിശ്ശൂര്‍ മീറ്റ്
























കൂട്ടുകാരേ.....

27/12/2010 ന് നമുക്കായി സാഹിത്യ അക്കാദമി വൈലോപ്പിള്ളി ആഡിറ്റോറിയം അനുവദിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.
എല്ലാവരും തൃശ്ശൂര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു....
എല്ലാ കൂട്ടു കാര്‍ക്കും സ്വാഗതം !!!

കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള കൂട്ടുകാര്‍ ഡിസംബര്‍ 11 മുന്‍പായി അതായത് 10 ആം തിയ്യതി എങ്കിലും അറിയിക്കുക അതു പോലെ നിങളുടെ നിര്‍ദ്ദേശങളും അഭിപ്രായങളും 10 നു മുന്‍പായി അറിയിക്കുക അത് പരിപാടികളുടെ പ്ലാനിങില്‍ സംഘാടകരെ സഹായിക്കും സഹകരിക്കുക

പ്രശസ്ത എഴുത്തുകാരനും പുരോകമന കലാ സംഘം പ്രസിഡന്‍റ് അശോകന്‍ ചെരുവില്‍ കൂട്ടം സാഹിത്യ സംഗമം ഉല്‍ഘാടനം ചെയ്യുന്നു

തലേദിവസം വരുന്നവര്‍ക് കെ ട്ടി ഡി സി യില്‍ താമസിക്കാന്‍ സൌകര്യം ചെയ്യാം നേരത്തെ അറിയിക്കണം എന്നു മാത്രം (ഡിസബര്‍ 26 ന്‌ ആയതു കൊണ്ട് തലേദിവസം വരുന്നവര്‍ ഒരു മാസം മുന്‍പ് എങ്കിലും അറിയിക്കാന്‍ ശ്രമിക്കുക)

രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ ആണ്‌ മീറ്റിന്റെ സമയം

ANTHIKADAN :- 09495103176

SALISH :- 09961498776

BINU :- 09961202829


9 ന്‌ ഇനാഗുറേഷന്‍ (ഷാര്‍പ്പ് 9 നു തന്നെ തുടങണം എല്ലാരും സമയത്തിന്‌ എത്തിച്ചേരണം എന്ന് ആഭ്യര്‍ഥിക്കുന്നു

മീറ്റിനു പങ്കെടുക്കുന്നവര്‍ മെയില്‍ ഐഡി വര്‍ക്കിങ് ഫോണ്‍ നബര്‍ എന്നിവ മെയില്‍ അയക്കുക

MAIL:- koottamthrissur@gmail.com
OFFICIAL BLOG :- http://koottamthrissur.blogspot.com
എല്ലാവരുടേയും പ്രത്യേക ശ്രദ്ദക്ക് കൂട്ടം ത്രിശ്ശൂര്‍ മീറ്റ് ലൈവ് ആയി കാണിക്കുന്നതിനായുള്ള ടെസ്റ്റ് റണ്‍ പൂര്‍ത്തിയായി വിജയകരം ആയിരുന്നു

മീറ്റിനോടനുബന്ധിച്ച് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനത്തിലും നിങള്‍ ഓരോരുത്തരും പങ്കാളികള്‍ ആകണമെന്ന് അഭ്യര്‍ഥിക്കുന്നു

3 comments:

  1. Good.. Keep Rock On...........

    ReplyDelete
  2. മീറ്റ്‌ അടിപോളിയാകട്ടെ ...ആശംസകള്‍

    ReplyDelete